മലയാളം വിക്കിപീഡിയയിൽ പതിനായിരം ലേഖനങ്ങൾ

മലയാളം വിക്കിപീഡിയ ഇന്ന് പതിനായിരം ലേഖങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഈ കാര്യത്തെപ്പറ്റി എന്നെക്കാൾ കൂടുതൽ നന്നായി വിവരിക്കാൻ കഴിയുന്ന ഷിജു അദ്ദേഹത്തിന്റെ പോസ്റ്റിൽ എഴുതിയിട്ടുണ്ട്. എല്ലാ വിക്കിപീഡിയ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

വിക്കിയുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ എനിക്കും അതിയായ സന്തോഷമുണ്ട് 🙂


Comments

2 responses to “മലയാളം വിക്കിപീഡിയയിൽ പതിനായിരം ലേഖനങ്ങൾ”

  1. Anoop Avatar
    Anoop

    Congratz malayalam Wikipedia and all contributers!!!

    1. Junaid Avatar
      Junaid

      അനൂപ്, കമന്റിനു നന്ദി

Leave a Reply

Your email address will not be published. Required fields are marked *