Tag: heat

  • തെർമോക്കപ്പ്ൾ

    ചൂട് അളക്കാനായി ഉപയോഗിക്കുന്ന ഒരു വഴിയാണ് തെർമോക്കപ്പ്ൾ. രണ്ട് വ്യത്യസ്ത ലോഹസങ്കരങ്ങൾ ചേർത്തുണ്ടാക്കുന്ന ലളിതമായ ഒരു ലോഹക്കഷ്ണമോ ദണ്ഡോ ആണിത്. ചൂടിന്റെ അളവനുസരിച്ച് ഇത് വളരെ ചെറിയ അളവിൽ വൈദ്യുതിയുണ്ടാക്കും. അതിന്റെ വോൾട്ടേജ് നില ചൂടിന്‌ ആനുപാതികമായിരിക്കും. ഇങ്ങനെയുണ്ടാകുന്ന വോൾട്ടേജ് നില അളന്ന് അതിൽ നിന്നും ചൂട് എത്രയാണ് എന്ന് കണക്കുകൂട്ടി കണ്ടെത്താൻ കഴിയും.പക്ഷെ തെർമോക്കപ്പ്ലിന്റെ വോട്ടേജ് നില നേരിട്ട് അളക്കുന്നത് ശരിയായ രീതിയല്ല. കാരണം വളരെ ചെറിയ വോൾട്ടേജായിരിക്കും അത്. ഉദാഹരണം ഒരു K ടൈപ്പ്…